A guy who took selfie of Attappad Youth has been found out and he goes by the name Ubaid as per social media <br />മോഷണം ആരോപിച്ച് അട്ടപ്പാടിയില്‍ 27കാരനായ മധുവിനെ ആള്‍കൂട്ടം വിചാരണ ചെയ്ത് മര്‍ദിക്കുമ്ബോള്‍ സെല്‍ഫിയെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവാവിനെ കണ്ടെത്തി.ഇയാളുടെ പേര് ഉബൈദ് എന്നാണെന്നും സോഷ്യല്‍മീഡിയ പറയുന്നു